മലയാള ചലച്ചിത്ര മേഖലയിലെ നിര്മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നിരുന്നത്. മോഹൻലാലും കുടുംബവും പങ്കെടുത്ത ചടങ്ങിന്...